- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
BY ANB11 Dec 2024 12:51 AM GMT
X
ANB11 Dec 2024 12:51 AM GMT
ന്യൂഡല്‍ഹി: സിറിയയില്‍നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദമസ്കസിലെയും ബയ്റുത്തിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എല്ലാവരെയും ലബ്നാനില്‍ എത്തിച്ചു. ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. സിറിയയില്‍ തുടരുന്നവര്‍ ദമസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധംപുലര്‍ണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്...
6 Jan 2025 5:09 AM GMTഎച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള...
6 Jan 2025 4:57 AM GMTഅടയ്ക്ക മോഷണത്തിനിടെ രണ്ടു പേര് പിടിയില്‍; ഒരാളെ കിട്ടിയത്...
6 Jan 2025 4:33 AM GMTഅഴിമതി തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; കരാറുകാരന്...
6 Jan 2025 4:12 AM GMTഗസയിലെ 34 തടവുകാരുടെ പട്ടിക നല്‍കിയെന്ന് ഹമാസ്
6 Jan 2025 4:01 AM GMTബിജെപി നേതാക്കള്‍ കാറപകടത്തില്‍ മരിച്ചു; ടിപ്പര്‍ ലോറി മൂന്നുതവണ...
6 Jan 2025 3:48 AM GMT