- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരേ നടപടിയെടുക്കുക: അതിജീവന കലാസംഘം
തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അതിജീവന കലാസംഘം സംസ്ഥാന സമിതി അംഗം ഹാഫിസ് നജ്മുദ്ദീന്റെ നേതൃത്വത്തില്‍ അതിജീവന ഭാരവാഹികള്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിലൂടെയാണ് അക്കാദമിയിലെ ജാതി വിവേചനം പുറംലോകമറിയുന്നത്. സപ്തംബര്‍ 29ന് രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവസരം നിഷേധിച്ച് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ കുറിച്ചിരുന്നു. കൃത്യമായ ജാതി വിവേജനമാണ് അവിടെ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ രാമകൃഷ്ണന് നീതി ഉറപ്പാക്കണം. വിഷയത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയുടെ പ്രസ്താവന കൂറുമാറ്റമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Take action against Sangeetha Nataka Academy Secretary: Athijeevana kalasangam
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT