- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ: ബംഗളുരുവില്‍ ടാക്‌സികളുടെ മിന്നല്‍ പണിമുടക്ക്
BY NAKN31 March 2021 10:09 AM GMT

X
NAKN31 March 2021 10:09 AM GMT
ബംഗളൂരു: ടാക്‌സി ഡ്രൈവറുടെ ആത്മഹത്യയെ തുടര്‍ന്ന് ബംഗളൂരു കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സികള്‍ മിന്നല്‍ പണിമുടക്കില്‍. ടാക്‌സി െ്രെഡവര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ടാക്‌സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. ഇതോടെ വിമാനത്താവളത്തില്‍നിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാര്‍ഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ടാക്‌സി ഡ്രൈവറായ പ്രതാപ് ഗൗഡ കെംപെഗൗഡ വിമാനത്താവളത്തില്‍ ജീവനൊടുക്കിയത്. കാറിനുള്ളില്‍ തീകൊളുത്തിയ പ്രതാപ് ഗൗഡയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചത്. ടാക്‌സി സര്‍വീസുകള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കാനായി വിമാനത്താവള അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
Next Story
RELATED STORIES
ഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMT