- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സീരിയല്‍ താരം പേള്‍ പുരി അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ താരം പേള്‍ വി പുരിയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് 'നാഗിന്' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ 31 കാരനെതിരേ നടപടിയെടുത്തത്. ഇള്‍ക്കെതിരേ പോക്സോ നിയമ പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്. പോള്‍ പുരിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിന്റെ കൂടെ പീഡനത്തിനിരയായ പെണ്‍കുട്ടി ഷൂട്ടിങ് സെറ്റ് സന്ദര്‍ശിക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു. അതിനിടെ, ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ പേള്‍ പുരി നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍ ഉള്‍പ്പെടെയുള്ളവരാണ് നടനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. നാഗിന് 3, നാഗാര്‍ജുന ഏക് യോദ്ദ, ബെപാന പ്യാര്, ബ്രഹ്മരക്ഷസ് 2 തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ പേള്‍ പുരി അഭിനയിച്ചിട്ടുണ്ട്.
Television actor Pearl V Puri arrested in Mumbai for allegedly raping minor girl
RELATED STORIES
അസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMTപത്തനംതിട്ട പീഡനം: മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; നാലു...
11 Jan 2025 6:01 AM GMT