Latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്
X

തിരുവന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. പകല്‍ സമയം താപ നിലയില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂടു കൂടാം എന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ ആശുപത്രിയില്‍ പോകണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജോലി സമയങ്ങളില്‍ ആവശ്യത്തിനു വിശ്രമം എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശമുണ്ട്.




Next Story

RELATED STORIES

Share it