- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ
BY VAM31 March 2025 8:40 AM GMT

X
VAM31 March 2025 8:40 AM GMT
കോഴിക്കോട് : ഇസ്‌ലാം മതത്തിനും, പ്രവാചകനും എതിരെ മത വിദ്വേഷം പരത്തുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശി കൈതപ്പുഴയിൽ ആനോറമ്മൽ ചന്ദ്രഗിരി അജയൻ (44) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് 196( 1 ) വകുപ്പ് പ്രകാരമാണ് അറസ്റ്റ് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .എസ്ഡിപിഐ പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മയിലള്ളാം പാറ ഞാറ്റുപറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തു അറസ്റ്റ് ചെയ്തത്. മൂന്നുവർഷം തടവും ,പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയത്.
Next Story
RELATED STORIES
പാകിസ്താന് വേണ്ടി ചാരപ്രവര്ത്തനം; ഡിആര്ഡിഒ ഗസ്റ്റ്ഹൗസ് മാനേജര്...
13 Aug 2025 4:42 AM GMTസുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ളയാള്ക്കും തൃശ്ശൂരില് വ്യാജവോട്ട്
13 Aug 2025 4:02 AM GMTസുരേഷ് ഗോപിയുടെ ഓഫിസ് ബോര്ഡില് കരി ഓയില് ഒഴിച്ച സിപിഎം...
13 Aug 2025 3:56 AM GMTകോഴിക്കോട് ബൈപ്പാസില് ടോള്പിരിവ് അടുത്തമാസം മുതല്
13 Aug 2025 3:08 AM GMTഭാര്യയെ കാണാതായ മനോവിഷമത്തില് ഭര്ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം...
13 Aug 2025 3:04 AM GMTകുവൈത്തില് വ്യാജമദ്യം കഴിച്ച് പത്ത് പേര് മരിച്ചു; ...
13 Aug 2025 2:37 AM GMT