- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാര്‍ ഡാമില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം ലഭിച്ചു
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ വെള്ളൂര്‍ രമേശിന്റെ മകന് സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകന് ആന്റോ(16), കാമരാജ് നഗര്‍ ഷണ്മുഖന്റെ മകന് പൂര്‍ണേശ്(16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.
സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുല്‍(15), പ്രണവ്(16) എന്നിവര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂര്‍ണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. തുടര്‍ന്നു കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെയും അഗ്നിരക്ഷാ സേന സ്കൂബ ടീമിന്റെയും സംയുക്ത തിരച്ചിലിലാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT