- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെത്തിയെന്ന് സൂചന; മടങ്ങി വന്നാൽ ചോദ്യം ചെയ്യാമെന്ന് പോലിസ്
BY SVD18 April 2025 3:42 AM GMT

X
SVD18 April 2025 3:42 AM GMT
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടത് തമിഴ്നാട്ടിലേക്കെന്ന് സൂചന. ടവർ ലൊക്കേഷൻ കാണിക്കുന്നത് തമിഴ്നാട്ടിലെന്നാണ് എന്ന് പോലിസ് പറഞ്ഞു. എന്നാൽ പ്രതിയല്ലാത്തതിനാൽ മടങ്ങി വരുമ്പോൾ ചോദ്യം ചെയ്യാം എന്നതാണ് പോലിസ് നിലപാട്.
ഇന്നലെയാണ് നടി വിൻസി അലോഷ്യസ് സിനിമ സംഘടനകൾക്ക് നൽകിയ പരാതി പുറത്തുവന്നത്. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ മോശമായി പെരുമാറി എന്നായിരുന്നു പരാതി. രഹസ്യമായി നൽകിയ പരാതി പുറത്തു വന്നതോടെ നടി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെയും നടൻ്റെയും പേര് പുറത്തു വന്നതിൽ വിഷമമുണ്ട് എന്നവർ വ്യക്തമാക്കി.
അതേസമയം, ഇതിനു പിന്നാലെ കൊച്ചിയിൽ ഡാൻസാഫിൻ്റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം.
Next Story
RELATED STORIES
എംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTഹൈഫയിലെ പോലിസ് മന്ത്രാലയം ഓഫിസ് തകര്‍ത്ത് ഇറാന് (വീഡിയോ)
20 Jun 2025 1:37 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMTകൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു
20 Jun 2025 11:08 AM GMTപത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റില്‍
20 Jun 2025 10:47 AM GMT