Latest News

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കെതിരേ കേസ്

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കെതിരേ കേസ്
X

നെന്മാറ : നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്ത് പോലിസ്. പോലിസ് സ്റ്റേഷൻ പരിസരത്ത് പ്രതിഷേധിച്ചവർക്കെതിരേയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്.

അതേ സമയം നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ റിമാൻസ് ചെയ്തു. ഫെബ്രുവരി 12 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

Next Story

RELATED STORIES

Share it