- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി മെട്രോ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു
BY BRJ26 Feb 2022 5:52 PM GMT

X
BRJ26 Feb 2022 5:52 PM GMT
ന്യൂഡല്‍ഹി; ഡല്‍ഹി മെട്രോ അടുത്ത തിങ്കളാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. തിങ്കളാഴ്ച മുതല്‍ 100 ശതമാനം ശേഷിയോടെ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും.
' കൊവിഡുമായി ബന്ധപ്പെട്ട് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ ആര്‍ക്കും നിന്നും ഇരുന്നും യാത്ര ചെയ്യാം'- ഡിഎംആര്‍സി പ്രസ്താവനയില്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ മെട്രോ സ്റ്റേഷനിലേക്കുള്ള എല്ലാ വാതിലുകളും തുറന്നിടും.
'പരിമിതമായ എണ്ണം ഗേറ്റുകളിലൂടെയുള്ള യാത്രക്കാരുടെ പ്രവേശന നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കും'- അതേസമയം മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഡിഎംആര്‍സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
മലപ്പുറം കരുവാരക്കുണ്ടില് വീണ്ടും കടുവ; ദിവസങ്ങള്ക്കു മുമ്പ്...
22 May 2025 11:25 AM GMTഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
22 May 2025 11:13 AM GMTകൈക്കൂലിക്കേസില് അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥര്ക്ക് ജാമ്യം
22 May 2025 10:47 AM GMTവൈഭവ് സൂര്യവംശി ഇന്ത്യന് അണ്ടര് 19 ടീമില്
22 May 2025 10:41 AM GMT14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം
22 May 2025 10:30 AM GMTപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം
22 May 2025 9:53 AM GMT