- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യക്ക് പുറത്തെ ആദ്യ നീറ്റ് പരീക്ഷാ കേന്ദ്രം കുവൈത്തില്‍; പരീക്ഷ എംബസിയില്‍
BY NAKN9 Sep 2021 6:47 AM GMT
X
NAKN9 Sep 2021 6:47 AM GMT
കുവൈത്ത് സിറ്റി: ഇന്ത്യക്ക് പുറത്ത് ആദ്യമായി അനുവദിച്ച നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. ഇതിനായി എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഈ മാസം 12 ന് പ്രാദേശിക സമയം 11.30 തൊട്ട് 2.30 വരെയാണ് പരീക്ഷാസമയം. എംബസി പരിസരമാണ് പരീക്ഷാ കേന്ദ്രം.
നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പരീക്ഷ. പരീക്ഷാ സമയം 3 മണിക്കൂറാണ്. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ്. ഡിപ്ലോമാറ്റിക് ഗേറ്റ് എന്‍ട്രന്‍സ് വഴിയാകും പരീക്ഷാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക.
Next Story
RELATED STORIES
ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTകുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMT