- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വന്തം വീട്ടില്‍ നിന്നും ഇഡ്ഡലി കഴിച്ചിറങ്ങിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു
ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
BY FAR2 April 2023 1:50 PM GMT

X
FAR2 April 2023 1:50 PM GMT
തൃശ്ശൂര്‍: സ്വന്തം വീട്ടില്‍ നിന്നും ഇഡ്ഡലി കഴിച്ചിറങ്ങിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു.തൃശൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യയും ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച രണ്ടു തെങ്ങ് കയറ്റ തൊഴിലാളികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഗീതയും ഇവരുടെ വീട്ടില്‍ ജോലിക്ക് എത്തിയ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. രക്തം ഛര്‍ദ്ദിച്ച് അവശനായി എത്തിച്ച ശശീന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇതേ ലക്ഷണങ്ങളാണ് മറ്റുള്ളവര്‍ക്കും ഉള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMTഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ യാത്ര; ആക്ടിവിസ്റ്റുകളെ തുടര്‍ന്നും...
12 Jun 2025 6:24 AM GMT''പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ...
12 Jun 2025 5:59 AM GMTഗസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് നെതന്യാഹുവിനോട്...
12 Jun 2025 5:58 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMTഭാര്യക്ക് അവിഹിതബന്ധം: നാലു മക്കളുമായ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
12 Jun 2025 5:43 AM GMT