- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
ആമയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ഭവനില്‍ ഗ്രേസി (62)യാണ് മരിച്ചത്.
BY SRF22 July 2020 8:53 AM GMT

X
SRF22 July 2020 8:53 AM GMT
കൊല്ലം: കൊല്ലത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ഭവനില്‍ ഗ്രേസി (62)യാണ് മരിച്ചത്. ആയൂരില്‍ നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികില്‍സയ്‌ക്കെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്റൈനില്‍ ആക്കിയത്.
ഇരുനില വീടിന്റെ മുകള്‍ നിലയില്‍ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. ഇവരെ രാവിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Next Story
RELATED STORIES
വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTട്രംപിന്റെ നിലപാടിലെ കാലതാമസം ഇസ്രായേലിന്റെ പരിമിതികളെ...
20 Jun 2025 4:11 PM GMTഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMT