- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം തകര്‍ത്തു
BY NAKN11 Feb 2021 1:24 PM GMT
X
NAKN11 Feb 2021 1:24 PM GMT
റിയാദ്: ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം സഖ്യസേന തകര്‍ത്തു. ഇന്ന് രാവിലെയാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂഥികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി അധികം കഴിയുന്നതിനു മുമ്പാണ് ഖമീസ് മുശൈത്തിലും ഹൂഥികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചത്.
Next Story
RELATED STORIES
മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMTപ്രശസ്ത സരോദ് വിദ്വാന് ആശിഷ് ഖാന് അന്തരിച്ചു
17 Nov 2024 1:06 AM GMTബിഗ്ബോസ് താരം എംഡിഎംഎയുമായി പിടിയില്‍
17 Nov 2024 12:57 AM GMTപോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും...
17 Nov 2024 12:50 AM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMT