- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോര്‍ഡ് ആദരിക്കുന്നു
BY BRJ12 Aug 2022 2:03 PM GMT
X
BRJ12 Aug 2022 2:03 PM GMT
തിരുവനന്തപുരം: സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കുന്നു. ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ ഖാദി ബോര്‍ഡ് ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കുന്ന ''ഖാദി കസ്റ്റമേഴ്‌സ് മീറ്റ് 2022'' ല്‍ വെച്ചാണ് ആദരിക്കുന്നത്.
കസ്റ്റമേഴ്‌സ് മീറ്റ് മുന്‍ എം.എല്‍.എ ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിക്കും. സാമുദായിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. ഖാദി സ്ഥിരം വസ്ത്രമാക്കിയ എല്ലാവരും ഖാദി ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങണമെന്ന് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946698961.
Next Story