- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിസംബര്‍ 29 മുതല്‍ രണ്ട് ദിവസം വടക്കേ ഇന്ത്യയില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ വകുപ്പ്
BY BRJ29 Dec 2020 6:32 AM GMT
X
BRJ29 Dec 2020 6:32 AM GMT
ന്യൂഡല്‍ഹി: ഡിസംബര്‍ 29 മുതല്‍ രണ്ട് ദിവസം വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാവുമെന്ന് കാലാവസ്ഥാ റിപോര്‍ട്ടില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാം. സാധാരണ തണുപ്പുള്ള ദിവസത്തേക്കാള്‍ 4.5 ഡിഗ്രി താഴെയാവും താപനില. രാജസ്ഥാനിലും ഇതേ ശൈത്യത്തിന് സാധ്യതയുണ്ട്.
ദൃശ്യത 50 മീറ്റര്‍ അകലേക്ക് മാത്രമായി ചുരുങ്ങും. കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടും. ജനുവരി 1 വരെ ചിലയിങ്ങളില്‍ ഈ സ്ഥിതിവിശേഷം തുടരും.
കനത്ത മൂടല്‍ മഞ്ഞ് ശ്വാസകോശസംബന്ധമായ രോഗം വരുത്തിവയ്ക്കാം. ആസ്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗമുള്ളവര്‍ ശ്രദ്ധിക്കണം.
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT