- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്മയെ സ്വന്തം മക്കള്‍ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു
കുടുംബവഴക്കാണ് അമ്മയെ രണ്ട് ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലിസ് നിഗമനം
BY SVD30 Sep 2024 5:36 AM GMT
X
SVD30 Sep 2024 5:36 AM GMT
അഗര്‍ത്തല: പശ്ചിമ ത്രിപുര ജില്ലയില്‍ 62 കാരിയായ സ്ത്രീയെ സ്വന്തം മക്കള്‍ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു.കുടുംബവഴക്കാണ് അമ്മയെ രണ്ട് ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലിസ് നിഗമനം. ചമ്പക്നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരി മേഖലയിലാണ് ശനിയാഴ്ച രാത്രി ക്രൂരമായ സംഭവം നടന്നത്. പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം മരത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനേതുടര്‍ന്ന് സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. നിലവില്‍ ഈ ക്രൂരകൃത്യം ചെയ്ത രണ്ട് മക്കളെയും പോലിസ് പിടികൂടി, ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.
Next Story
RELATED STORIES
നെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMT