- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു
BY APH5 April 2022 6:11 AM GMT
X
APH5 April 2022 6:11 AM GMT
ദുബയ്: ദുബയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. മൂന്നാഴ്ചത്തെ അവധിക്ക് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. മറ്റ് എമിറേറ്റുകളില്‍ അടുത്തയാഴ്ച ക്ലാസുകള്‍ ആരംഭിക്കും. അവധിക്കാലത്ത് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള പരിശീലനം നടന്നു. വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും ഈ കാലയളവിലാണ് നടന്നത്. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കുറച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങിയത്. എല്ലാ സ്‌കൂളുകളും ക്ലാസ്മുറി പഠനത്തിലേക്ക് തിരിച്ചുവരും. ക്ലാസ്മുറിക്കകത്ത് മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്.
Next Story
RELATED STORIES
ബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി...
3 Jan 2025 5:22 PM GMTവി പി അനില്‍ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി
3 Jan 2025 10:26 AM GMTകണ്ടെയ്നര്‍ ലോറി തട്ടി ബൈക്ക് യാത്രക്കാരന് മരിച്ചു
2 Jan 2025 7:38 AM GMTമന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുത്: എസ്ഡിപിഐ
1 Jan 2025 10:16 AM GMTകോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതക്ക് പൂര്‍ണമായും കീഴ്പ്പെട്ടു: എ...
1 Jan 2025 9:48 AM GMTവിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഷിമിന് ആദരം
31 Dec 2024 5:24 AM GMT