Latest News

ഡല്‍ഹിയില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം അഞ്ചായി

ഡല്‍ഹിയില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം അഞ്ചായി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇതുവരെ മങ്കിപോക്‌സ് ബാധിച്ച രോഗികളുടെ എണ്ണം അഞ്ചായി. ഡല്‍ഹി സര്‍ക്കാരിന്റെ മെഡിക്കല്‍ ഡയറക്ടറാണ് വിവരങ്ങള്‍ പങ്കുവച്ചത്.

22 വയസ്സുളള നൈജീരിയക്കാരിയാണ് രോഗി. ഡല്ഡഹിയിലാണ് ദീര്‍ഘകാലമായി താമസം. ഒരു മാസം മുമ്പ് വിദേശയാത്ര നടത്തിയിരുന്നു.

തൊലിപ്പുറമെയുള്ള പൊളങ്ങളും പനിയും ബാധിച്ചാണ് ആശുപത്രിയിലെത്തിയത്.

മങ്കിപോക്‌സ് ബാധിക്കുന്ന മൂന്നാമത്തെ വനിതയാണ് ഇവര്‍.

ജൂലൈ 24നാണ് ആദ്യ രോഗബാധ സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it