- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു
BY NAKN22 Jun 2021 6:26 AM GMT

X
NAKN22 Jun 2021 6:26 AM GMT
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.
www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. വിശദ വിവരം Norkaroots.org bnല്‍ ലഭിക്കും.
Next Story
RELATED STORIES
എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി
6 April 2025 5:55 AM GMTവഖ്ഫ് ബില്ല് പിന്തുണ: കെസിബിസിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ...
6 April 2025 5:41 AM GMTശരീരത്തില്‍ സൂക്ഷിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
6 April 2025 4:43 AM GMTകര്‍മ ന്യൂസ് എംഡി പിടിയില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍...
6 April 2025 4:37 AM GMTവിഎച്ച്പിയുടെ രാമനവമി ആഘോഷം; ബംഗാളില്‍ സുരക്ഷ ശക്തമാക്കി; 29 ഐപിഎസ്...
6 April 2025 4:16 AM GMTസംഭല്‍ മസ്ജിദിന് മുന്നിലെ പോലിസ് ഔട്ട്പോസ്റ്റ് രാമനവമി ദിനമായ ഇന്ന്...
6 April 2025 3:49 AM GMT