- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി വാക്സിന് നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി
BY BRJ23 Oct 2021 12:54 PM GMT
X
BRJ23 Oct 2021 12:54 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്സിന് നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര് പൂനവാല അടക്കമുള്ളവര്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്വിന് പവാറും യോഗത്തില്‍ പങ്കെടുത്തിരുന്നു.
രാജ്യം 100 കോടി ഡോസ് വാക്സിന് പിന്നിട്ട സാഹചര്യത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,48,417 പേര്‍ക്ക് വാക്സിന് വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വാക്സിന് 101.3 കോടി(1,01,30,28,411). രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT