- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സർക്കാറിൻ്റെ വാർഷിക ആഘോഷങ്ങൾക്ക് ചെലവഴിക്കുന്നത് 20 കോടിയിലേറെ തുക

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ നാലാംവാർഷിക ആഘോഷങ്ങൾക്ക് ഓരോ ജില്ലയിലും ഒന്നരക്കോടി വെച്ച് 20 കോടിയിലേറെയുള്ള ചെലവിന് പണം നൽകുന്നത് കിഫ്ബി . പന്തലും പ്രദർശനശാലകളും കെട്ടാനാണ് പണം നൽകുന്നത്. കിഫ്ബി. വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തിൽനിന്നാണ് ആഘോഷങ്ങൾക്കുള്ള ചിലവ് മാറ്റി വെക്കുന്നതെന്നാണ് വിവരം.
എൻ്റെ കേരളം പ്രദർശനത്തിൻ്റെ ഭാഗമായി എഴു ദിവസം നീണ്ടു നിൽക്കുന്ന പ്രചരണത്തിനും മറ്റുമായി സർക്കാർ സ്ഥാപനങ്ങളും ചെലവ് വഹിക്കണം. പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി പബ്ലിക് റിലേഷൻ വകുപ്പ് 27 കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട് .
തിങ്കളാഴ്ച വാർഷികാഘോഷത്തിന് തുടക്കം കുറിക്കുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെൻഡർ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണ്.
RELATED STORIES
വജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTവനിതാ പോലിസ് ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറയുന്നയാള്‍ പിടിയില്‍
24 Jun 2025 1:49 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMT