Latest News

ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X
കുറ്റിപ്പുറം: രാങ്ങാട്ടൂര്‍ ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കില്‍ അബ്ദുറഹിമാന്റെ മകന്‍ അല്‍താഫ് (20) മരിച്ചത്. ഉമ്മയുടെ വീടായ രാങ്ങാട്ടൂരില്‍ വിരുന്നെത്തി പുഴയില്‍ കളിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് പോയ ഫുട്‌ബോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെമാണ് കഴത്തിലകപ്പെട്ടത്. നിന്തലറിയില്ലത്തതിനാല്‍ വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുഴയില്‍ തിരച്ചിലിനിടയില്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Next Story

RELATED STORIES

Share it