- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു
BY BRJ18 Sep 2022 12:47 AM GMT
![ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു](https://www.thejasnews.com/h-upload/2022/08/25/201596-accident.avif)
X
BRJ18 Sep 2022 12:47 AM GMT
പത്തനംതിട്ട: പത്തനംതിട്ട മണ്ണാറക്കുളത്ത് വാഹനാപകടം. ശബരിമല തീര്‍ത്ഥാടകരുടെ ഇന്നോവ കാറാണ് ഇന്ന് പുലര്‍ച്ചെ ലോറിയുമായി കൂട്ടിയിടിച്ചത്. ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കുണ്ട്.
ദര്‍ശനം നടത്തി മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ബിജെപി-വിഎച്ച്പി നേതാക്കളുടെ പ്രതിഷേധം വെറുതെയായി; ക്ഷേത്രത്തില്‍...
12 Feb 2025 3:24 PM GMTവന്യജീവി ആക്രമണങ്ങള്‍ തടയല്‍; വയനാടിന് 50 ലക്ഷം; 10 ദൗത്യങ്ങള്‍
12 Feb 2025 3:08 PM GMTവഖ്ഫ് നിയമഭേദഗതി: ജെപിസി റിപോര്‍ട്ട് നാളെ ലോക്സഭയില്‍
12 Feb 2025 3:07 PM GMTവിമാനത്തിനകത്ത് പൂച്ച കയറി; രണ്ട് ദിവസം സര്‍വീസ് മുടങ്ങി (വീഡിയോ)
12 Feb 2025 2:43 PM GMTആദ്യ ഇന്നിങ്സിലെ ഒരു റണ്‍ തുണ; രഞ്ജിയില്‍ ആറ് വര്‍ഷത്തിന് ശേഷം...
12 Feb 2025 1:59 PM GMTഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 2.23 കോടി രൂപ തട്ടിയെടുത്ത പ്രതി...
12 Feb 2025 1:47 PM GMT