- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം കരിമഠം കോളനിയിലെ ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരിക്കേറ്റിരുന്നു.
BY SRF19 Dec 2020 6:24 PM GMT

X
SRF19 Dec 2020 6:24 PM GMT
തിരുവനന്തപുരം: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരിക്കേറ്റിരുന്നു.
ഭര്‍ത്താവ് അല്‍ അമീന്റെ ഓട്ടോ വഴിയില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ അയല്‍ വാസികളുമായി വഴക്കുണ്ടാകുകയായിരുന്നു. തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയും അല്‍അമീനും ഷെമീമയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കയ്യേറ്റത്തിലുണ്ടായ മനോവിഷമം ആവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സംശയം.
സംഘര്‍ഷത്തില്‍ ഷെമീമയുടെ തലയ്ക്ക് പരിക്കേറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMT