- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY NAKN3 Jun 2021 5:06 PM GMT

X
NAKN3 Jun 2021 5:06 PM GMT
പെരിന്തല്‍മണ്ണ: തിരുനാരായണപുരത്തെ ചെട്ടിയാന്‍തൊടി അലിയുടെ മകന്‍ ഡോ. അബ്ദുല്‍ മനാഫ് (37) കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഡെന്റല്‍ വിഭാഗം ഡോക്ടറാണ്. മാതാവ് : മാനത്ത്മംഗലത്തെ പരേതനായ താമരത്ത് ഉണ്ണിഅവറ ഹാജിയുടെ മകള്‍ സൈനബ. ഭാര്യ : ഡോക്ടര്‍ ഫസ്‌ന എടക്കര (കാരുണ്ണ്യ ഡെന്റല്‍ ക്ലിനിക്ക്, കൊപ്പം)
മക്കള്‍ : ലിബ മനാഫ്, ഹെസ്സ മനാഫ് . കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കട്ടുപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി
Next Story
RELATED STORIES
വഖഫ് ബില്‍ അവതരണത്തില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി; പ്രതികരിക്കാതെ...
3 April 2025 6:49 AM GMTഹൈദരാബാദില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു; ചത്തത് ആയിരക്കണക്കിന്...
3 April 2025 6:00 AM GMTതമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയില്‍പ്പെട്ട യുവാവുമായി...
2 April 2025 6:11 PM GMTഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
2 April 2025 5:56 PM GMTവഖഫ് ഭേദഗതി ബില്‍; ഹിന്ദുക്കളല്ലാത്തവരെ കേന്ദ്രം ക്ഷേത്ര...
2 April 2025 5:18 PM GMTമുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംമ്പുരാന്...
2 April 2025 4:49 PM GMT