- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കണക്ട് ചെയ്ത ഉപകരണം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
BY NAKN5 Jun 2021 4:50 PM GMT
X
NAKN5 Jun 2021 4:50 PM GMT
ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ കണക്റ്റുചെയ്തപ്പോള്‍ പവര്‍ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന് മരിച്ചു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ
ചാപ്രോഡ് ഗ്രാമത്തിലാണ് സംഭവം കണക്ട് ചെയ്ത ഉപകരണം പവര്‍ ബാങ്കാണോ അതോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലിസ് പറയുന്നത്.
രാം സാഹില്‍ പാല് എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മൊബൈല്‍ ഉപകരണത്തില്‍ പ്ലഗ് ചെയ്തു. എന്നാല്‍ ഇത് പൊട്ടിത്തെറിച്ച് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഉപകരണം എന്താണ് എന്ന് കണ്ടെത്തുന്നതിനായി ഭാഗങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT