- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കല്ലടിക്കോട് വാക്കോട് പഴഞ്ചിറയില്‍ ജെയിംസിന്റെ മകന്‍ റിജോ (അപ്പു- 20) ആണ് മരിച്ചത്.

പാലക്കാട്: ദേശീയപാതയില്‍ കുതിരാനു സമീപം വഴുക്കപ്പാറയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലടിക്കോട് വാക്കോട് പഴഞ്ചിറയില്‍ ജെയിംസിന്റെ മകന്‍ റിജോ (അപ്പു- 20) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം. കുഴിയില്‍ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ എതിരേ വന്ന ടോറസില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകീട്ടോടെ മരിച്ചു.
അമ്മ: ഷീബ, സഹോദരങ്ങള്‍: റിന്‍സി, റിയ, ഒപ്പം യാത്ര ചെയ്യ്തിരുന്ന പറക്കലടി രാധാകൃഷ്ണന്റെ മകന്‍ ധനേഷ് ( 22) പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൂട്ടുകാരായ നാലു പേര്‍ രണ്ടു വണ്ടികളിലായി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അഭിമുഖം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റുമോര്‍ത്തിനു ശേഷം സംസ്‌ക്കാരം നടത്തി.
RELATED STORIES
റയലിന്റെ പരിശീലകനാവാന്‍ സാബി അലോണ്‍സോ; ബയേണ്‍ ലെവര്ക്യൂസന് വിട്ടു
9 May 2025 6:15 PM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് കളിച്ചേക്കും;...
9 May 2025 3:28 PM GMTചാംപ്യന്‍സ് ലീഗ്; രണ്ടാം പാദത്തിലും ആഴ്സണല്‍ വീണു; പിഎസ്ജി - ഇന്റര്‍...
8 May 2025 6:32 AM GMTചാംപ്യന്‍സ് ലീഗില്‍ ബാഴ്സയുടെ കണ്ണീര്; ഇന്ററിന്റെ പുഞ്ചിരി;...
7 May 2025 6:05 AM GMTക്രിസ്റ്റിയാനോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 സ്ക്വാഡില്‍
6 May 2025 6:41 PM GMTയുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ബാഴ്സലോണ ...
6 May 2025 9:52 AM GMT