- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേജസ് ദ്വൈവാരിക മുൻ എഡിറ്റർ ഫായിസ് മുഹമ്മദിൻ്റെ മാതാവ് സുഹറ നിര്യാതയായി
BY BSR29 July 2024 4:35 AM GMT

X
BSR29 July 2024 4:35 AM GMT
കോഴിക്കോട്: തേജസ് ദ്വൈവാരിക മുൻ എഡിറ്റർ ഫായിസ് മുഹമ്മദിൻ്റെ മാതാവ് സുഹറ (85) നിര്യാതയായി. ഭർത്താവ്: പന്നിയങ്കരയിലെ പരേതനായ ഡോ. മുഹമ്മദ് കുട്ടി കൊയപ്പത്തൊടി. മറ്റു മക്കൾ: ഫസൽ മുഹമ്മദ്, ഫിറോസ, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. ഹിഷാം മുഹമ്മദ് , ഫസീഫ. മരുമക്കൾ : നജ്മ , ഡോ. അബ്ദുൽ അസീസ്, ഷഫൂറ, ശർമിള, റെൻസി, നജീബ്. സഹോദരങ്ങൾ: ഖദീജ തിരുവണ്ണൂർ, അബ്ദുൽ ഹാദി, അബ്ദുസ്സലാം, ആയിഷ, അസ്മ, ബഷീർ, നഈം, പരേതനായ ഡോ. ഹാരിസ്. മയ്യിത്ത് നമസ്കാരം വൈകീട്ട് 4 .30ന് പന്നിയങ്കര ജുമാഅത്ത് പള്ളിയിൽ. തുടർന്ന് മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും.
Next Story
RELATED STORIES
പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്ക്ക് പരിക്ക്
18 April 2025 6:00 PM GMTമുതിര്ന്ന മാധ്യമപ്രവര്ത്തകന് വി ശശിധരന് അന്തരിച്ചു
18 April 2025 5:43 PM GMTയെമനില് യുഎസിന്റെ ഭീകരാക്രമണം; 74 പേര് കൊല്ലപ്പെട്ടു
18 April 2025 4:58 PM GMTഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
18 April 2025 4:19 PM GMTമുഹമ്മദ് അന്സാരി അനുസ്മരണ സംഗമവും ഫലസ്തീന് ഐക്യദാര്ഢ്യ സദസ്സും ...
18 April 2025 3:30 PM GMT'ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ';...
18 April 2025 3:18 PM GMT