- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു
BY NAKN10 Nov 2020 5:01 PM GMT

X
NAKN10 Nov 2020 5:01 PM GMT
മലപ്പുറം: കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. പാലേമാട് പുളിക്കല് സെയ്ഫുദ്ദീന്-ഫര്സാന ദമ്പതികളുടെ മകള് ആയിശയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില് വച്ചാണ് അപകടം. ഉടനെ നിലമ്പൂര് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം പാലേമാട് ജുമാമസ്ജിദ് ഖബര്സ്ഥാനില് മറവ് ചെയ്യും. സഹോദരങ്ങള്: ശബാന്, ഹിഷ.
Next Story
RELATED STORIES
കേണല് സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം...
19 May 2025 8:43 AM GMTരണ്ടു ദിവസമായി ഗസയില് 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്(ചിത്രങ്ങള്)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല് അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT''റഫേലിന്റെ എല്ലാ പാര്ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMTഅറസ്റ്റിനെ ചോദ്യം ചെയ്ത് അലി ഖാന് മഹ്മൂദാബാദ് സുപ്രിംകോടതിയില്; കേസ് ...
19 May 2025 6:13 AM GMT