- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
14കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത മൂന്ന് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.
BY NAKN25 Aug 2020 1:31 AM GMT

X
NAKN25 Aug 2020 1:31 AM GMT
കൊച്ചി: 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത ഇതരസംസ്ഥാന തൊളിലാളികളായ മൂന്നുപേര്‍ പിടിയില്‍. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റു മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ സംസ്ഥാനം വിട്ടുവെന്നുമാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ കാലത്താണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എറണാകുളത്ത് മഞ്ഞുമ്മലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതിനടുത്തായിരുന്നു പ്രതികളുടെയും താമസം. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയതിനു ശേഷം നിര്‍ബന്ധിച്ച് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
''ഭാരത മാതാവിനെ'' പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത്...
4 July 2025 12:55 PM GMTരഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി; പരാതിക്കാരന്റെ മൊഴി സംശയാസ്പദം
4 July 2025 12:45 PM GMTസംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMTഅപകടത്തിനു കാരണം സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ
4 July 2025 6:59 AM GMT