- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം: പരിക്കേറ്റ രണ്ടാമനും മരിച്ചു
BY BSR22 Aug 2020 5:34 AM GMT

X
BSR22 Aug 2020 5:34 AM GMT
തിരൂരങ്ങാടി: ടിപ്പര്‍ ലോറിയിടിച്ച് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരില്‍ രണ്ടാമത്തെയാളും മരിച്ചു. ചെമ്മാട് ആസാദ് നഗറിലെ പറമ്പന്‍ ഹംസയാണ് ഇന്ന് മരിച്ചത്. അപകടത്തില്‍ ചെമ്മാട്ടെ ടാക്‌സി കാര്‍ ഡ്രൈവറായിരുന്ന കോട്ടക്കല്‍ പൊന്മള പള്ളിപ്പടി സ്വദേശി കണ്ടംകുളം ഭാസ്‌കരന്‍ എന്ന രാജന്‍(60) ഇന്നലെ ഉച്ചയോടെ മരണപ്പെട്ടിരുന്നു. പിഎസ്എംഒ കോളജിനും കക്കാടിനും ഇടയില്‍ തൂക്കുമരം ഇറക്കത്തിലെ വളവില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടിപ്പര്‍ലോറി രണ്ട് സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു.
Tipper lorry collides with scooter: Second injured man dies
Next Story
RELATED STORIES
വയോധികന് മിന്നലേറ്റ് മരിച്ചു
18 March 2025 3:37 PM GMTയൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍ വിളിച്ചുവരുത്തി പീഡനം; ഹാസ്യകലാകാരന്...
18 March 2025 3:33 PM GMTസുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിലേക്ക്
18 March 2025 3:25 PM GMTഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം: മുതിര്‍ന്ന ഹമാസ്-ഇസ്ലാമിക്...
18 March 2025 3:08 PM GMTഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്‍; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
18 March 2025 2:22 PM GMT