- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ
BY SLV25 Jun 2024 12:40 PM GMT

X
SLV25 Jun 2024 12:40 PM GMT
കോട്ടയം: തീവണ്ടിയില്‍ വെച്ച് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന് അറസ്റ്റില്‍. സംഭവത്തില്‍ മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങിനെ(40) അറസ്റ്റ് ചെയ്തു. കോട്ടയം റെയില്‍വേ പോലിസാണ് അറസ്റ്റ് ചെയ്തത്. പൂനെ കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഭവം.
Next Story
RELATED STORIES
ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT