- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാന്‍സ്‌ഫോമറില്‍ മരം വീണു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി
BY NSH18 July 2022 8:16 AM GMT

X
NSH18 July 2022 8:16 AM GMT
പരപ്പനങ്ങാടി: ശക്തമായ കാറ്റില്‍ ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക് വീണ മരം എസ്ഡിപിഐ പ്രവര്‍ത്തകരെത്തി മുറിച്ചുമാറ്റി. പരപ്പനങ്ങാടി കൊട്ടംന്തല ജുമാ മസ്ജിദിന് മുന്നിലുള്ള ട്രാന്‍സ്‌ഫോമറിന് മുകളിലേക്കാണ് ഇന്ന് രാവിലെ മരം വീണത്. ഉടനെ വൈദ്യുതി ബന്ധം നിലച്ചത് കാരണം അപകടം ഒഴിവായി.
മരം വീണത് കാരണം ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് എസ്ഡിപിഐ പ്രവര്‍ത്തകരെത്തി നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റി. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിലുള്ള ആര്‍ ആന്റ് ആര്‍ റെസ്‌ക്യൂ ടീമിലെ അഷ്‌റഫ്, ആഷിഖ് ബാവ, ലത്തീഫ്, നിഷാദ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
വിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ തടയണമെന്ന ആവശ്യം...
6 Jun 2025 9:23 AM GMTതെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
6 Jun 2025 9:13 AM GMTകടയില്‍ നിന്ന് ചോക്ലേറ്റ് എടുത്തെന്ന് ആരോപിച്ച് കുട്ടികളെ നഗ്നരാക്കി...
6 Jun 2025 9:01 AM GMTകഠാരയുമായി രണ്ട് ഹിന്ദുത്വര്‍ ഹൈദരബാദില്‍ പിടിയില്‍
6 Jun 2025 8:55 AM GMTനാലാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
6 Jun 2025 8:41 AM GMTഇസ്രായേലി ഉപരോധം; അഞ്ച് രൂപയുടെ പാര്‍ലെ ജി ബിസ്ക്കറ്റിന് ഗസയില്‍...
6 Jun 2025 7:26 AM GMT