- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴ മുറിച്ചുകടക്കുന്നതിനിടെ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
BY NSH5 Aug 2022 11:56 AM GMT

X
NSH5 Aug 2022 11:56 AM GMT
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത്തിനെ (10) ആണ് കാണാതായത്. അഞ്ചുപേരടങ്ങുന്ന സംഘം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വനത്തിനുള്ളിലെ പുഴയിലാണ് ബാലന്‍ ഒഴുക്കില്‍പ്പെട്ടത്.
പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ സുരക്ഷിതമായി ഇക്കരെയെത്തിയിരുന്നു. ഇവര്‍ പോലിസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. വനമേഖലയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഫലസ്തീന് രാഷ്ട്രം: ഫ്രാന്‍സിന് കൂടുതല്‍ ബാധ്യതകളുണ്ട്
12 May 2025 11:14 AM GMTഇന്ന് രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
12 May 2025 10:59 AM GMTനേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്റസകളും പൊളിച്ചു മാറ്റി യോഗി...
12 May 2025 10:33 AM GMTഒഎന്‍വി സാഹിത്യ പുരസ്കാരം കവി പ്രഭാവര്‍മ്മക്ക്
12 May 2025 9:40 AM GMTതുര്‍ക്കിയുമായി ഇനി യുദ്ധമില്ല; കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ...
12 May 2025 9:26 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സരാജ കുറ്റക്കാരന്‍
12 May 2025 8:08 AM GMT