- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി യുവാവിന്റെ മരണം: കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
BY NSH16 Feb 2023 2:42 PM GMT

X
NSH16 Feb 2023 2:42 PM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലിസ്.
വിശ്വനാഥനെ മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് തടഞ്ഞ രണ്ടുപേരുടെ വ്യക്തമായ ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. എസ്‌സി- എസ് ടി കമ്മീഷന്റെ രൂക്ഷവിമര്‍ശനത്തിനു പിന്നാലെയാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ റീ പോസ്റ്റ്‌മോര്‍ട്ടം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
Next Story
RELATED STORIES
വര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍...
13 Jun 2025 3:41 PM GMTജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസില്ല
13 Jun 2025 2:55 PM GMTവിമാന അപകടം നടന്ന സ്ഥലത്ത് നിന്ന് റീലെടുത്ത് കേന്ദ്ര വ്യോമയാന...
13 Jun 2025 12:56 PM GMTമരണം പെയ്ത മഹാദുരന്തം: പട്ടോലിയ ജീവിതത്തില്‍ നിന്നു മടങ്ങിയത്...
13 Jun 2025 10:35 AM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMT