- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
BY NSH13 Feb 2023 5:41 AM GMT

X
NSH13 Feb 2023 5:41 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ ആറാലുമൂട് സ്വദേശി വിഷ്ണു(22), വടകോട് സ്വദേശി ഗോകുല്‍ കൃഷ്ണ(23) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവറായ സഞ്ജീവന് ഗുരുതര പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിന്‍കര മൂന്നുകല്ലുമൂട് പെട്രോള്‍ പമ്പിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നെന്നാണ് വിവരം.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ കോളേജിനുള്ളില്‍ വിദ്യാര്‍ഥിനി...
27 Jun 2025 8:40 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല,...
27 Jun 2025 7:44 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച...
27 Jun 2025 6:04 AM GMTഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍...
27 Jun 2025 5:39 AM GMT