- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍
BY NSH30 July 2022 5:43 PM GMT

X
NSH30 July 2022 5:43 PM GMT
കല്‍പ്പറ്റ: ബത്തേരി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദനമരം വാഹനത്തില്‍ കയറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണ് ബത്തേരി എസ്‌ഐ ഷജീമും സംഘവും പിടികൂടിയത്. മലപ്പുറം സ്വദേശികളായ സക്കീര്‍, നവാസ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളില്‍ നിന്നും ഒമ്പത് അടിയോളം വലിപ്പമുള്ള ചന്ദന തടിയും ചന്ദനത്തടി മുറിക്കാനുപയോഗിച്ച കൈവാളും പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും, കേണിച്ചിറ പോലിസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും ഇവര്‍ പ്രതികളാണെന്ന് പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMT