- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുത്തങ്ങയില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍
BY NAKN11 Dec 2020 7:59 AM GMT

X
NAKN11 Dec 2020 7:59 AM GMT
കല്പറ്റ:വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്. ലോറിയും കസ്റ്റഡിയില്‍ എടുത്തു . മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയില്‍ 4 ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.
Next Story
RELATED STORIES
ട്രംപ് ശരിക്കും ഇസ്രായേലിനോട് പുറം തിരിഞ്ഞോ ?
11 May 2025 5:44 AM GMTഒടുവില്‍ ഒരു 'ആത്യന്തിക പരിഹാരം': ഫലസ്തീനിലെ അനീതിയുടെ ഉറവിടത്തെ...
10 May 2025 3:06 PM GMTയെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTപഹല്‍ഗാമിനു ശേഷം വിദ്വേഷവും ശത്രുതയും കുതിക്കുന്നു
8 May 2025 2:31 PM GMTആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?
7 May 2025 5:20 PM GMT