- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുത്തനത്താണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
BY NSH29 Dec 2022 1:40 AM GMT

X
NSH29 Dec 2022 1:40 AM GMT
മലപ്പുറം: പുത്തനത്താണി കുട്ടികളത്താണി- തുവ്വക്കാട് റൂട്ടില്‍ രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കന്‍മനം തുവ്വക്കാട് സ്വദേശി കൊടവട്ടത്തുകുണ്ടില്‍ മുസ്തഫയുടെ മകന്‍ മുബാരിസ് (24), പുല്ലൂര്‍ സ്വദേശി ചെങ്ങണക്കാട്ടില്‍ സല്‍മാന്‍ ഫാരിസ് (32) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സല്‍മാന്‍ ഫാരിസ് സ്വകാര്യബസ്സിലെ ജീവനക്കാരനാണ്. മൃതദേഹം കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ കോളേജിനുള്ളില്‍ വിദ്യാര്‍ഥിനി...
27 Jun 2025 8:40 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല,...
27 Jun 2025 7:44 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച...
27 Jun 2025 6:04 AM GMTഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍...
27 Jun 2025 5:39 AM GMT