- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തരകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്.
BY SRF12 March 2021 7:01 PM GMT

X
SRF12 March 2021 7:01 PM GMT
കോഴിക്കോട്: മാവൂരില്‍ പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്. മാവൂര്‍ കൂളിമാട് റോഡില്‍ ഗ്രാസിം ഗെയ്റ്റിന് സമീപം മാവൂര്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിതരണ ശൃംഗലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സി രാംകുമാര്‍ പറഞ്ഞു.
കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ വി സന്തോഷ് കുമാര്‍, സിപിഒമാരായ കെ പ്രസാദ്, എ ബിജു, ഹോം ഗാര്‍ഡ്മാരായ കെ വിശ്വനാഥന്‍, കെ പി മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story
RELATED STORIES
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് കാറില്‍ സുഹൃത്തിന്റെ മൃതദേഹം
31 May 2025 2:03 PM GMTസിഖ് സ്ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍...
31 May 2025 1:55 PM GMTറാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMT