- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു രണ്ടു കിലോ സ്വര്‍ണം പിടികൂടി
യുവതിയില്‍ നിന്നാണ് ഒരുകോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
BY SRF9 Nov 2021 6:43 PM GMT

X
SRF9 Nov 2021 6:43 PM GMT
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവത്തില്‍ നിന്നും രണ്ടുകിലോ സ്വര്‍ണം പിടികൂടി. യുവതിയില്‍ നിന്നാണ് ഒരുകോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് യുവതി പിടിയിലായത്.
Next Story
RELATED STORIES
ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്കിയ യുവാവിനെ കാണാതായി
3 Jun 2025 1:33 PM GMT''രണ്ടുദിവസം ജയിലില്‍ കിടന്നാല്‍ സ്വര്‍ഗം...
3 Jun 2025 1:15 PM GMTമുണ്ടക്കൈ-ചുരല്‍മല ദുരന്തം: ആറ് ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ
3 Jun 2025 12:55 PM GMTസിറിയയിലെ 3,500 വിദേശ 'സൈനികരെ' സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്കി ...
3 Jun 2025 12:47 PM GMTകടലുണ്ടി പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
3 Jun 2025 11:53 AM GMTകസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMT