- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ച മലയാളികള്‍
BY SVD24 Oct 2024 7:08 AM GMT

X
SVD24 Oct 2024 7:08 AM GMT
അബൂദബി: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ് സ്വദേശിയായ രക്ഷപ്പെട്ടയാള്‍ ഐ.സി.യുവിലാണ്. കോന്നി മണപ്പാട്ടില്‍ വടക്കേത്തില്‍ രാമചന്ദ്രക്കുറുപ്പിന്റെയും ശ്യാമളയമ്മയുടെയും മകനാണ് അജിത്ത് വള്ളിക്കോട്.അല്‍ റീം ഐലന്‍ഡിലെ താമസ കെട്ടിടത്തില്‍ ബുധനാഴ്ച ഉച്ചക്ക് 2.20നായിരുന്നു സംഭവം.
ആദ്യം ടാങ്ക് വൃത്തിയാക്കന്‍ ഇറങ്ങിയ ആളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ആളും ടാങ്കില്‍ ഇറങ്ങിയെങ്കിലും ഇദ്ദേഹത്തെയും കാണാതാവുകയും ചെയ്തു.ഇവരെ അന്വേഷിച്ച് മൂന്നാമത്തെ ആളും ഇറങ്ങുകയായിരുന്നു. എന്നാല്‍ മൂവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
Next Story
RELATED STORIES
മാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വായോധികന് കടിയേറ്റു
20 Jun 2025 9:31 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന്...
20 Jun 2025 9:06 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTയുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMT