- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ടു പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

വയനാട്: കല്‍പ്പറ്റ പോലിസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പോലിസ് ഓഫീസര്‍ ശ്രീജിത് , എഎസ്‌ഐ ദീപ എന്നിവര്‍ക്കാണ് സസ്പന്‍ഷന്‍.
ഇക്കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ആദിവാസി യുവാവ് ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് പതിവായി ഗോകുലിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗോകുലിന്റെ ബന്ധുക്കള്‍ പറയുന്നു. ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്നും റിപോര്‍ട്ട് വന്നിരുന്നു.
ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി ആദിവാസി പെണ്‍കുട്ടിയെ കാണാതായിരുന്നു. ഈ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ രാവിലെ എട്ടുമണിയോടെ ശുചിമുറിയിലേക്ക് പോയ ഗോകുല്‍ മരിക്കുകയായിരുന്നെന്നുമാണ് സംഭവത്തില്‍ പോലിസ് നല്‍കിയ വിശദീകരണം.
RELATED STORIES
''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTസ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന
19 Jun 2025 7:16 AM GMTകനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 Jun 2025 1:42 AM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMT