- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധുരയിലെ വനിതാ ഹോസ്റ്റലിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
മധുര പെരിയാര്‍ ബസ് സ്റ്റാന്റിനു സമീപമുള്ള കടാരപാളയത്തെ വനിതാ ഹോസ്റ്റലിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്.
BY SVD12 Sep 2024 5:53 AM GMT
X
SVD12 Sep 2024 5:53 AM GMT
ചെന്നെ: മധുര പെരിയാര്‍ ബസ് സ്റ്റാന്റിനു സമീപമുള്ള കടാരപാളയത്തെ വനിതാ ഹോസ്റ്റലിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. തീ ഉയര്‍ന്നപ്പോള്‍ ഉണ്ടായ അമിതമായ പുകയില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണമന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ 5 പേര്‍ക്ക് പൊള്ളലേറ്റു. ഹോസ്റ്റലിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. തീപിടിത്തത്തില്‍ പൊള്ളലേറ്റവര്‍ നിലവില്‍ ചികില്‍സയിലാണ്. ഇന്ന് രാവിലെയാണ് ഹോസ്റ്റലില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതെന്ന് സമീപവാസികള്‍ പറയുന്നു. തുടര്‍ന്ന് വലിയ തരത്തില്‍ തീ പടരുകയായുരുന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ അണക്കുകയായിരുന്നു.
Next Story
RELATED STORIES
ആര്എസ്എസ് നേതാവിന് രാജ്ഭവനില് പ്രഭാഷണത്തിന് അവസരം നല്കിയത്...
22 May 2025 2:58 PM GMTആദിവാസി ഭൂസമരം; സര്ക്കാര് വാക്ക് പാലിക്കണം: എസ്ഡിപിഐ
22 May 2025 2:50 PM GMTകാസര്കോഡ് കടവില് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്...
22 May 2025 2:44 PM GMTസല്മാന് ഖാന്റെ വീട്ടില് അതിക്രമിച്ച് കയറി; ഒരു സ്ത്രീയുള്പ്പെടെ...
22 May 2025 12:52 PM GMTമലപ്പുറം കരുവാരക്കുണ്ടില് വീണ്ടും കടുവ; ദിവസങ്ങള്ക്കു മുമ്പ്...
22 May 2025 11:25 AM GMTഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
22 May 2025 11:13 AM GMT