- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെെനെതിരേയുള്ള റഷ്യൻ ആക്രമണം; 30 ദിവസത്തേക്ക് നിർത്തണമെന്ന് വ്ലാദിമർ സെലൻസ്കി
BY SVD21 April 2025 9:44 AM GMT

X
SVD21 April 2025 9:44 AM GMT
യുക്രൈൻ: യുക്രൈനെതിരേയുള്ള റഷ്യയുടെ ആക്രമണം ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമർ സെലൻസ്കി . അടിസ്ഥാന സൗകര്യങ്ങൾ തകർക്കും വിധമുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ 30 ദിവസത്തേക്ക് നിർത്തി വക്കാനാണ് ആവശ്യം. എക്സിലൂടെയാണ് പ്രസിഡൻ്റ് വ്ലാദിമർ സെലൻസ്കി റഷ്യയോടുള്ള ആവശ്യം മുന്നോട്ടു വച്ചത്.
'റഷ്യ അത്തരമൊരു നടപടിക്ക് സമ്മതിച്ചില്ലെങ്കിൽ, മനുഷ്യജീവിതങ്ങളെ നശിപ്പിക്കുന്നതും യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതുമായ കാര്യങ്ങൾ മാത്രമേ അവർ തുടർന്നും ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നതിന്റെ തെളിവായിരിക്കും അത്' സെലൻസ്കി പറഞ്ഞു.
അതേസമയം, വിഷയത്തിൽ റഷ്യ ഇതുവരെയും പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നാണ് റിപോർട്ടുകൾ
Next Story
RELATED STORIES
വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMT