- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ അഴുക്ക്ചാലില്‍ അജ്ഞാത മൃതദേഹം
ആശുപത്രിയിലെ എട്ടാം വാര്‍ഡിന് പിന്നിലുള്ള അഴുക്ക്ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.
BY SRF12 July 2021 3:55 PM GMT

X
SRF12 July 2021 3:55 PM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ അഴുക്ക്ചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ എട്ടാം വാര്‍ഡിന് പിന്നിലുള്ള അഴുക്ക്ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.
സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
യുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ ഹൂത്തികള്‍ക്ക്...
1 Jun 2025 1:56 PM GMT'ആളു മാറി' ബംഗ്ലാദേശിലേക്ക് തള്ളിവിട്ട രണ്ട് സ്ത്രീകളെ തിരികെ...
1 Jun 2025 1:33 PM GMTതമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ...
1 Jun 2025 1:30 PM GMTസംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവര്‍ക്കെതിരെ വിധി...
1 Jun 2025 1:05 PM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും...
1 Jun 2025 12:49 PM GMTസൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു
1 Jun 2025 12:23 PM GMT