- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ യുവതിയുടെ മൃതദേഹം
മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.
BY SRF29 March 2021 3:36 PM GMT

X
SRF29 March 2021 3:36 PM GMT
പല്‍ഹാര്‍: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പോലിസ് പറഞ്ഞു.
രാവിലെ പട്രോളിങ് നടത്തുന്ന പോലിസുകാരാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
വള്ളംകളിക്ക് അമിത്ഷായെ ക്ഷണിക്കുമ്പോള്‍| vallamkali|...
3 Sep 2022 12:57 PM GMTമൂക്കത്ത് വിരല്‍വച്ചാല്‍ മൂക്ക് മുറിക്കുമോ, അതോ വിരലോ ?
27 Aug 2022 2:21 PM GMTലീഗിനെ മുഖ്യമന്ത്രിയാക്കാൻ ടീജീ | THEJAS NEWS
20 Aug 2022 12:17 PM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഈ തിക്കഥാകൃത്താണ് അഭിനേതാവ്, കൊട് അവാര്‍ഡ് SHANI DASHA |THEJAS NEWS
6 Aug 2022 12:51 PM GMTഇരട്ടത്താപ്പേ നിന്റെ പേരോ സുരേന്ദ്രന്
30 July 2022 1:17 PM GMT