- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫോസ്ഫാറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കു 2020-21ലേക്കു പോഷകാധിഷ്ഠിത സബ്‌സിഡി നിരക്കുകള്‍ കേന്ദ്ര മന്ത്രിസഭ നിശ്ചയിച്ചു
അമോണിയം ഫോസ്‌ഫേറ്റ് (എന്‍പി 14:28:0:0) വളം എന്‍ബിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനും മന്ത്രിസഭാ സമിതി അനുമതി നല്‍കി.
BY SRF22 April 2020 1:45 PM GMT
X
SRF22 April 2020 1:45 PM GMT
ന്യൂഡല്‍ഹി: ഫോസ്‌ഫേറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കു 2020-21ലേക്കു പോഷകാധിഷ്ഠിത സബ്‌സിഡി (ന്യൂട്രിയന്റ് ബേസ്ഡ് സബ്‌സിഡി-എന്‍ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. എന്‍ 18.789, പി 14.888, കെ 10.116, എസ് 2.374 എന്ന വിധത്തിലായിരിക്കും കിലോഗ്രാമിന് നല്‍കുന്ന സബ്‌സിഡി നിരക്കുകള്‍. അമോണിയം ഫോസ്‌ഫേറ്റ് (എന്‍പി 14:28:0:0) വളം എന്‍ബിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനും മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഫോസ്‌ഫേറ്റിക് & പൊട്ടാസ്സിക് വളങ്ങള്‍ക്കു 2020-21 കാലയളവില്‍ സബ്‌സിഡി നല്‍കുന്നതിനു പ്രതീക്ഷിക്കുന്ന ചെലവ് 22,186.55 കോടി രൂപയാണ്.
Next Story
RELATED STORIES
വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMT