- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മധ്യവയസ്കന് അറസ്റ്റില്‍
രാജന് (55) നെയാണ് വൈത്തിരി പോലിസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ പീഡന സംരക്ഷണ വകുപ്പുകള്‍ പ്രകാരവും അറസ്റ്റ് ചെയ്തത്.
BY RSN21 Jun 2020 4:58 AM GMT

X
RSN21 Jun 2020 4:58 AM GMT
കല്‍പ്പറ്റ: കല്‍പ്പറ്റ: വൈത്തിരി പോലിസ് സ്റ്റേഷന് പരിധിയില്‍ മാനസിക വളര്‍ച്ചയില്ലാത്ത പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. രാജന് (55) നെയാണ് വൈത്തിരി പോലിസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ പീഡന സംരക്ഷണ വകുപ്പുകള്‍ പ്രകാരവും അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാ പോലിസ് മേധാവി ആര് ഇളങ്കോ അറിയിച്ചു. എസ്എംഎസ് ഡിവൈഎസ്പിക്കാണ് തുടര്‍അന്വേഷണത്തിന്റെ ചുമതല.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT